ISCO
കേരള സ്റ്റേറ്റ് ലേബര്‍ കോ-ഓപ്പറേറ്റീവ്സ് ഫെഡറേഷന്‍ 10൧ 110.4491 (ലേബര്‍ഫെഡ്) ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.വി.ആര്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സ്കില്‍ ആന്‍ഡ് ഡെവലപ്മെന്റല്‍ സ്റ്റഡീസ് ഇന്‍ കോ-ഓപ്പറേഷന്‍ (500) ന്റെ നേതൃത്വത്തില്‍
കേരളത്തിലെ പ്രാഥമിക ലേബര്‍ കോണ്‍ദാക്സ് സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി നേതൃത്വ വികസനവും നൈപുണ്യ വികസനവും മുഖ്യ പ്രതിപാദ്യ വിഷയമായി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്.