Our Board Members
Our Message
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ ഒരു കുടക്കീഴിൽ ചേർത്ത് നിർത്തുന്ന ന്നതിനായി ആരംഭിച്ചതാണ് ലേബർഫെഡ്.
കേരളത്തിലെ തൊഴിലാളി സഹകരണ സംഘങ്ങൾക്ക് പ്രവർത്തിക്കാനും അവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനുമായി വളരെ ശക്തമായ രീതിയിലാണ് ലേബർഫെഡ് പ്രവർത്തിചു കൊണ്ടിരിക്കുന്നത്.നൂതനമായ ആശയങ്ങളിലൂടെ തൊഴിലാളി സംഘങ്ങളെ മുന്നൂറ് നയിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതു.

ലേബർ സഹകരണസംഘങ്ങൾ സഹകരണ സംഘങ്ങളുടെ ഉന്നതാധികാര ഫെഡറേഷനാണ് ലേബർഫെഡ്.കേരളത്തിൽ പ്രവർത്തിക്കുന്ന 190 ലധികം സഹകരണസംഘങ്ങൾ ലേബർഫെഡിൽ അംഗകാലായിട്ടുണ്ട്.ധാരാളം തൊഴിലാളി സൗഹാർദ്ദ പദ്ധതികൾ ഫെഡ് അവതരിപ്പിച്ചിട്ടുണ്ട്. ISCO എന്ന ചുരുക്കപ്പേരിലറിയപെടുന്ന ഇൻസ്റ്റിട്യൂട്ട് ഓഫ് സ്കിൽ ആൻഡ് ഡെവലൊപ്മെന്റൽ സ്റ്റഡീസ് ഇൻ കോഓപ്പറേഷൻ എന്നാ സ്ഥാപനം ലേബർ സഹകരണ സംഘങ്ങളിലെ ഉദ്യോഗസ്ഥർക്കു വേണ്ടി പ്രവർത്തിക്കുന്നു.പുതിയ ഭരണസമിതി അധികാരത്തിൽ സ്ഥാനമേറ്റതു മുതൽ തൊഴിലാളികൾക്ക് വിവിധോദ്ദേശ പദ്ധതികൾ നടപ്പിലാക്കി വരുന്നു.